നന്മണ്ട നല്ലക്കണ്ടി ലിനീഷ്കുമാർ നിര്യാതനായി.

ബാലുശ്ശേരി: നന്മണ്ട മാവരുകണ്ടിമുക്ക് നല്ലക്കണ്ടി ലിനീഷ്കുമാർ (46) നിര്യാതനായി. ഭാര്യ: ജിഷ (വയനാട്). അച്ഛൻ: പരേതനായ ലോഹിതാക്ഷൻ. അമ്മ: സൗമിനി. സഹോദരൻ: സനീഷ് കുമാർ.

ശവസംസ്കാരം ഉച്ചയ്ക്ക് 3 മണിയ്ക്ക് വീട്ടുവളപ്പിൽ"
 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍