യാത്രയയപ്പ് നൽകി

താമരശ്ശേരി: താമരശ്ശേരി ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡ് പുത്തെൻതെരു അംഗൻവാടി യിൽ നിന്നും
 ഈർപോണ അങ്കണവാടിയിലേക്ക് സ്ഥലം മാറി പ്പോയ ബീന ടീച്ചർക്ക് യാത്രയയപ്പ് നൽകി. ചടങ്ങിൽ വാർഡ് മെമ്പർ മാരായ ആർഷ്യ ബി എം, ആയിഷ മുഹമ്മദ്‌, അബ്ദുൽ ലതീഫ് മാസ്റ്റർ, സാമൂഹ്യ പ്രവർത്തകൻ റഫീഖ് താമരശ്ശേരി, ആശ വർക്കർ ഗീത, മുഹമ്മദ്‌ പി സി, ഭാർഗവി നാരായണൻ....... പങ്കെടുത്തു. അംഗൻവാടി പുതിയ ടീച്ചർ ഷെമി ഭാസ്കർ സ്വാഗതവും നാരായണി യു. കെ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍