കോഴിക്കോട് മാനാഞ്ചിറയിലെ കടയിൽ തീപിടിത്തത്തിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു

കോഴിക്കോട്: കോഴിക്കോട് മാനാഞ്ചിറയിലെ കടയിലെ തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന താളിയം കുണ്ട് സ്വദേശി ആറ്റുപുറത്ത് ഖുത്തുബുദ്ധീൻ എന്ന മാനുപ്പയാണ് മരണപ്പെട്ടത്.
അഹമ്മദീയ മുസ് ലിം ജമാഅത്ത് പള്ളിക്ക് സമീപത്തെ കടകളിലാണ് തീപിടിത്തമുണ്ടായത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍