നിയന്ത്രണം വിട്ട കാർ കടയുടെ ചുമരിൽ ഇടിച്ചു.
താമരശ്ശേരി: കരാടിയിൽ നിയന്ത്രണം വിട്ട കാർ കടയുടെ ചുമരിൽ ഇടിച്ചു. കരാടി ബസ് സ്റ്റാൻ്റിൽ നിന്നും പുറത്തേക്ക് വരുന്ന റോഡിലാണ് അപകടം. റോഡിൽ നിൽക്കുകയായിരുന്ന രണ്ടു പേർ ഹോൺ അടിച്ചിട്ടും മാറാതിരുന്നതിനെ തുടർന്ന് ഡ്രൈവറായ യുവതി കാർ വെട്ടിച്ചപ്പോഴാണ് അപകടം, ആളപായമില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍