ചുമതലയേറ്റു
താമരശ്ശേരി:എസ് എൻ ഡി പി യോഗം താമരശ്ശേരി ശാഖയുടെ പുതിയ ഭരണസമിതി ചുമതലയേറ്റു. പ്രസിഡന്റ് വിജയൻ പൊടുപ്പിൽ , വൈസ് പ്രസിഡന്റ് വി.കെ. പുഷ്പാംഗദൻ , സെക്രട്ടറി എസ്.ബാബു ആനന്ദ് എന്നിവരാണ് ചുമതലയേറ്റെടുത്തത്. തിരുവമ്പാടി യൂനിയൻ വൈസ് പ്രസിഡന്റ് എം.കെ. അപ്പുക്കുട്ടൻ, യൂനിയൻ കൗൺസിലർ കെ.ആർ. രാജീവ് എന്നിവരുടെ സാന്നിധ്യത്തിൽ ശ്രീ നാരായണ ഗുരു മന്ദിരത്തിൽ നടന്ന ചടങ്ങിൽ രാഘവൻ വലിയേടത്ത്, സജീവ്. എ.ബി. എന്നിവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍