മാപ്പിളപ്പറമ്പ് പാത്തുമ്മ നിര്യാതയായി
കാക്കവയൽ:നച്ചോടൻ
മാപ്പിളപ്പറമ്പ്(കരികുളം റോഡ്)പാത്തുമ്മ (87)നിര്യാതയായി
മക്കൾ:- നഫീസ ,മുഹമ്മദ് കുട്ടി ,മൊയ്തീൻ മുസ്‌ലിയാർ അടിവാരം,യൂസുഫ് മുസ്‌ലിയാർ
മരുമക്കൾ:- കോയപ്പത്തോട് മുഹമ്മദ് ,സഫിയ ,ബീയാതു
ബീ ഫാത്തിമ.
മയ്യിത്ത് നിസ്കാരം നാളെ രാവിലെ 8.30ന് കാക്കവയൽ ജുമാമസ്ജിദിലും,9.30ന് അടിവാരം ജുമാമസ്ജിദിലും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍