ആച്ചിയിലെ തടപ്പറമ്പിൽ ഷെഫീഖ് നിര്യാതനായി
ഈങ്ങാപ്പുഴ: ആച്ചിയിലെ തടപ്പറമ്പിൽ ഷെഫീഖ് (35) നിര്യാതനായി. പുതുപ്പാടി പഞ്ചായത്ത് ബസാറിലെ ഓട്ടോ ഡ്രൈവറാണ്.
ഭാര്യ: സജ്ന .
മക്കൾ: മിസിരിയ ബാനു. നൂറു സമാന. നൈഹ സറീൻ.
മയ്യത്ത് നിസ്കാരം രാവിലെ 9 മണിക്ക് ഒടുങ്ങാക്കാട് ജുമാ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍