താമരശ്ശേരി ചുരം രണ്ടാം വളവിൽ വിള്ളൽ;വലിയ വാഹനങ്ങൾക്ക് നിയന്ത്രണം
താമരശ്ശേരി ചുരം രണ്ടാം വളവിന് സമീപത്തായി റോഡിൽ വിള്ളൽ, സുരക്ഷ മുൻനിർത്തി വലിയ വാഹനങ്ങൾ കടത്തിവിടില്ല. ഹൈവേ പോലീസ് സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.
അതേസമയം ചുരത്തിൽ പലയിടങ്ങളിലും മണ്ണിടിയാൻ സാധ്യതയുള്ളതിനാൽ, ചുരം വഴി അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍