കനത്ത കാറ്റിൽ ആവിലോറയിൽ ട്രാൻസ്ഫോമർ തകർന്നു വീണു

കൊടുവള്ളി:കനത്ത കാറ്റിൽ ആവിലോറയിൽ റോഡിലേക്ക്  ട്രാൻസ്ഫോമർ തകർന്നു വീണു. പുലർച്ചയോടെ ഉണ്ടായ കാറ്റിലാണ് ട്രാൻസ്ഫോമർ നിലംപൊത്തിയത്. ട്രാൻസ്ഫോമർ അനുബന്ധ പ്രധാനവൈദ്യുതി ലൈനുകളും തകർന്നു .
സമീപത്തെ കടയുടെ സീറ്റും നിലംപൊത്തി
നിരന്തരം വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ പുലർച്ചെ സമയത്ത് വാഹനങ്ങളോ കാല്നടയാത്രക്കാരോ ഇല്ലാതിരുന്നതു മൂലം വൻ അപകടമാണ് ഒഴിവായത്. മേഖലയിൽ വൈദ്യുതി ബന്ധവും നിലച്ചു"
 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍