പെൻഷൻ മസ്റ്ററിങ് പുനരാരംഭിച്ചു
സാങ്കേതിക തകരാർ പരിഹരിച്ചു, അക്ഷയ സെന്ററുകളിൽ മസ്റ്ററിംഗ് സുഖകരമായി പുരോഗമിക്കുന്നു. കഴിഞ്ഞദിവസങ്ങളിൽ സെർവർ തകരാർ മൂലം മസ്റ്ററിംഗ് പലപ്പോഴും തടസ്സപ്പെട്ടിരുന്നു ഇത് മൂലം അക്ഷയ കേന്ദ്രങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. ഇപ്പോൾ ഒരു വ്യക്തിയുടെ മസ്റ്ററിംഗ് പൂർത്തിയാക്കാൻ രണ്ട് മിനുട്ട് കൊണ്ട് സാധിക്കുമെന്ന് കൊടുവള്ളി അക്ഷയ സംരംഭക കൂട്ടായ്മയായ അക്ഷയ പ്രോഗ്രസ്സിവ് മിഷൻ ഭാരവാഹികൾ അറിയിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍