കണ്ണില്ലാത്ത ക്രൂരത!; പട്ടിയെ ചാക്കിൽ കെട്ടി പറമ്പിൽ ഉപേക്ഷിച്ചു,സംഭവം താമരശ്ശേരിയിൽ
താമരശ്ശേരി: ജീവനുള്ള പട്ടിയെ ചാക്കിൽ കെട്ടി പറമ്പിൽ ഉപേക്ഷിച്ചു."മൃഗങ്ങളോടുള്ള ക്രൂരത . താമരശ്ശേരി ശങ്കരത്ത് പറമ്പിലാണ് ചാക്കിൽ കെട്ടി പിട്ടിയെ ഉപേക്ഷിച്ചത്.
ചാക്കിൽ വരിഞ്ഞ് മുറുക്കി കെട്ടിയ നിലയിലായിരുന്നു. അതു വഴി വന്ന പ്രദേശവാസികളാണ് ചാക്കിൽ കുടുങ്ങിയ നിലയിൽ നായയെ കണ്ടത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍