പുലിക്കുന്നുമ്മൽ ഗീത നിര്യാതയായി


താമരശ്ശേരി>തട്ടാരപ്പൊയിൽ(പുലിക്കുന്നുമ്മൽ )കൃഷ്ണൻ കുട്ടിയുടെ ഭാര്യ ഗീത (56)നിര്യാതയായി. 
മക്കൾ: രേവതി, വൈഗ. സംസ്കാരം ഞായറാഴ്ച (28.07.24)രാവിലെ 9ന് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍