സൗജന്യ നേത്രപരിശോധനയും തിമിര നിർണ്ണയ ക്യാമ്പും ജൂലായ് 28 ന്

ഫൈറ്റേഴ്സ് നാറാത്തിൻ്റെയും വി ട്രസ്റ്റ് കണ്ണാശുപത്രിയുടെയും നേത്രത്വത്തിൽ സൗജന്യ നേത്രപരിശോധനയും തിമിര നിർണ്ണയ ക്യാമ്പും നടത്തുന്നു. ജൂലായ് 28 ന് ഞായറാഴ്ച കാലത്ത് 10 മണി മുതൽ ഉച്ചക്ക് 2 മണി വരെ നാറാത്ത് ഫൈറ്റേഴ്സ് ഹാളിൽ വെച്ച് നടക്കുന്ന ക്യാമ്പിൽ മുൻകൂട്ടി പേർ റജിട്രർ ചെയ്യാൻ 9495176354, 9846277266,9656783550 എന്നീ നമ്പറിൽ ബന്ധപ്പെടുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍