പിക്കപ്പ് വാൻ കാറിൽ ഇടിച്ച് അപകടം
താമരശ്ശേരി: കോരങ്ങാട് ഹയർ സെക്കൻ്ററി സ്കൂളിന് സമീപം കാറിൽ പിക്കപ്പ് വാൻ ഇടിച്ചാണ് അപകടം ഉണ്ടായത്. രാത്രി 7:30 ഓടെ ആയിരുന്നു സംഭവം.
പൂനൂർ ഭാഗത്തേക്ക് തിരിയുകയായിരുന്ന കാറിൽ ബാലുശ്ശേരി ഭാഗത്ത് നിന്നും വന്ന പിക്കപ്പ് ഇടിച്ചാണ് അപകടം. കാറിൻ്റെ വലതു ഭാഗം തകർന്നു. ആളപായമില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍