കോഴിക്കോട് വിലങ്ങാട് വീണ്ടും ഉരുൾപൊട്ടൽ; കലക്ടറും എംഎൽഎയും കുടുങ്ങി


കോഴിക്കോട് : കോഴിക്കോട് നാദാപുരം വിലങ്ങാട് വീണ്ടും ഉരുൾപൊട്ടി. പ്രദേശത്ത് മഞ്ഞക്കുന്ന് പുഴയിലൂടെ മലവെള്ളപാച്ചിൽ തുടരുകയാണ്. കഴിഞ്ഞ ദിവസവും ഇവിടെ ഉരുൾപൊട്ടിയിരുന്നു. ഉരുൾപൊട്ടിയ സ്‌ഥലത്തെത്തിയ കലക്ടറും ഇ.കെ. വിജയൻ എംഎൽഎയും കുടുങ്ങി. കഴിഞ്ഞ ദിവസം വിലങ്ങാട് ഉരുൾപൊട്ടലിൽ 11 വീടുകൾ പൂർണമായും തകർന്നിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍