താമരശ്ശേരി : ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിനെ പിടികൂടി. കോരങ്ങാട് തുവ്വക്കുന്നുമ്മൽ ടി . കെ ബാലകൃഷ്ണന്റെ വിറക് പുരയ്ക്ക് സമീപത്തു നിന്നാണ് പാമ്പിനെ പിടികൂടിയത്.
പാമ്പിനെ പിടികൂടി രക്ഷപ്പെടുത്തുന്നതിൽ പരിശീലനം നേടിയ കോരങ്ങാട് സ്വദേശി എം ടി ജംഷീദിനെ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തി പാമ്പിനെ പിടികൂടുകയായിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍