ചാലക്കുടിയില്‍ ചുറ്റികകൊണ്ട് തലക്കടിച്ചു; വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്


തൃശ്ശൂര്‍: ചുറ്റികകൊണ്ട് തലക്കടിയേറ്റ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. ചാലക്കുടി ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്. വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷത്തിന്റെ ഭാഗമായാണ് ആക്രമണം നടന്നത്. മറ്റൊരു സ്കൂളിലെ വിദ്യാർത്ഥിയാണ് പരിക്കേറ്റ വിദ്യാർഥിയെ മർദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍