കാൺമാനില്ല


എളേറ്റിൽ വട്ടോളി:  ഈ ഫോട്ടോയിൽ കാണുന്ന അഫ്സൽ എന്ന 16 വയസ്സ് കാരനെ രണ്ട് ദിവസമായി കാൺമാനില്ല. വെള്ളത്തുണിയും വെള്ള ഷർട്ടും വെള്ളത്തൊപ്പിയുമാണ് വേഷം,
പള്ളിയിൽ നിന്ന് ഉമ്മയുടെ വീട്ടിലേക്ക് എന്ന് പറഞ്ഞ് പോയതാണ് അവിടെയും വട്ടോളിയിലുളള അവന്റെ വീട്ടിലും എത്തിയിട്ടില്ല. കൊടുവള്ളി പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിട്ടുണ്ട് അവർ അന്യേഷണം ആരംഭി ച്ചിട്ടുണ്ട്,
മകനെ കുറിച്ച് വല്ല വിവരവും കിട്ടുന്നവർ കൊടുവളളി പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറുകളിലോ അറിയിക്കണമെന്ന് അപേക്ഷിക്കുന്നു.

9562589064
7356509430
കൊടുവള്ളി പോലീസ് സ്റ്റേഷൻ:04952210213

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍