പന്നൂർ സ്വദേശിയായ മൂന്നു വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി.
കൊടുവള്ളി: ചൂരൽ മലയിൽ കഴിഞ്ഞ ദിവസ മുണ്ടായ ഉരുൾ പൊട്ടലിൽ കാണാതായ പന്നൂർ സ്വദേശി അബ്ദുൽ റൗഫിൻ്റെ മകൾ മൂന്നു വയസ്സുകാരി സൂഹി സഹയുടെ മൃതദേഹം ചാലിയാർ പുഴയിൽ കണ്ടെത്തി. നാല് ദിവസം മുൻപ് മാതാവിന്റെ സഹോദരി റുക്സാനയുടെ ചൂരൽ മലയിലെ വീട്ടിലേക്ക് താമസിക്കാൻ പോയതായിരുന്നു. മാതാവിന്റെ പിതാവിനും മാതാവിനു മൊപ്പമാണ് സൂഹി ബന്ധുവീട്ടിലേക്ക് പോയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍