ദുരിതാശ്വാസ ക്യാംപുകളുടെ പ്രവർത്തന അവലോകനം യോഗം


കട്ടിപ്പാറ പഞ്ചായത്തിൽ നടക്കുന്ന ദുരിതാശ്വാസ ക്യാംപുകളുടെ പ്രവർത്തന അവലോകനം നടത്തുന്നതിനും, കാലവർഷം തുടരുന്നതിനാൽ സ്വീകരിക്കേണ്ട കരുതൽ നടപടികളെപ്പറ്റി ആലോചിക്കുന്നതിനുമായി ഇന്ന് ഉച്ചക്ക് 2 മണിക്ക് നസ്രത്ത് UP സ്കൂൾ ഹാളിൽ യോഗം ചേരുകയാണ്. ജനപ്രതിനിധികൾ, ദുരിതാശ്വാസ പ്രവർത്തന  പഞ്ചായത്ത് തല കമ്മറ്റിയംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ക്യാംപുകളുടെ ഉത്തരവാദിത്വമുള്ള കമ്മറ്റിയംഗങ്ങൾ, ക്ലബ്ബ് ഭാരവാഹികൾ, സന്നദ്ധ സംഘടന പ്രതിനിധികൾ,പഞ്ചായത്ത്,റവന്യൂ,ആരോഗ്യ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കേണ്ടതാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍