ഓടയിൽ കക്കൂസ് മാലിന്യം തള്ളി
താമരശ്ശേരി : സംസ്ഥാനപാതയോരത്ത്
ഓടയിൽ കക്കൂസ് മാലിന്യം തള്ളിയതായി പരാതി.
പിസി മുക്ക് - തച്ചംപൊയിലിനും ഇടയിൽ രാത്രിയോടെയാണ് മാലിന്യം തള്ളിയത്.
ഇതേ സ്ഥലത്ത് നിരവധിതവണ മാലിന്യം തള്ളിയതായി നാട്ടുകാർ പറഞ്ഞു.

കോളിക്കൽ : ഇല്ലക്കുന്നുമ്മൽ അബ്ദുന്നാസറിൻ്റെ ഭാര്യ ഹസീന ( 45)…
2026 | ജൂണ്‍ 14 , ഞായര്‍ 1201 | ഇടവം 31 , രോഹിണി 1447 ദുൽഹിജ…
താമരശ്ശേരി: കോരങ്ങാട് വട്ടക്കൊരുവിൽ ചെക്കുട്ടിയുടെ ഭാര്യ സരോ…