ചുരത്തിൽ ഗതാഗത തടസ്സം
താമരശ്ശേരി ചുരം മുതൽ വൈത്തിരി വരെയുള്ള ഭാഗങ്ങളിൽ ഗതാഗത തടസ്സം നേരിടുന്നുണ്ട്.
ലക്കിടിയിൽ നിന്ന് ആരംഭിച്ച *"REBUILD WAYANAD" മഹാറാലി നടക്കുന്നതിനാലാണ് ഗതാഗത തടസ്സം. റാലി നിലവിൽ വൈത്തിരിയിൽ എത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്.
ഇത് കാരണം താമരശ്ശേരി ചുരം മുകൾ ഭാഗത്തും ഗതാഗത തടസ്സം നേരിടുന്നുണ്ട്.
