പിലാവുള്ളതിൽ ബിജു നിര്യാതനായി
പുനൂർ : പിലാവുള്ളതിൽ ബിജു (50) നിര്യാതനായി.
ഭാര്യ ഗിരിജ (എകരൂൽ) മകൻ അഭിരാം
പിതാവ്: പരേതനായ ഗോപാലൻ നായർ,
മാതാവ്: പരേതയായ സരോജിനി അമ്മ
സഹോദരങ്ങൾ സരസ (മണാശ്ശേരി) ബാബു ( പൂനൂർ ) സംസ്കാരം ഇന്ന് കാലത്ത് 8.30 ന് വീട്ടുവളപ്പിൽ
