വട്ടക്കണ്ടത്തിൽ അബ്ദുൽ ഖാദർ ഹാജി നിര്യാതനായി
കത്തറമ്മൽ:പരേതനായ വട്ടക്കണ്ടത്തിൽ അഹമ്മദ് കുട്ടി ഹാജിയുടെ മകൻ അബ്ദുൽ ഖാദർ ഹാജി(80 നിര്യാതനായി.
മക്കൾ: അബ്ദുൽ ജലീൽ(കച്ചവടം എളേറ്റിൽ വട്ടോളി),സലീന കുന്നമംഗലം,
റഷീദ്,സുലൈഖ
പന്നൂർ
മരുമക്കൾ:
സുബീന കുടുക്കിലുംമരം,
താഹിറ അടിവാരം,
നാസർ കുന്നമംഗലം,
സലീം പന്നൂർ.
മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9.30 ന് കത്തറമ്മൽ ജുമാ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍