മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ വ്യാജ പ്രചരണം ;പരാതിയിൽ കേസെടുത്തു

താമരശ്ശേരി:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ ആവശ്യപ്പെട്ടുള്ള പോസ്റ്റുകളിൽ എഡിറ്റിംഗ് നടത്തി ഗവൺമെൻറിനേയും മുഖ്യമന്ത്രിയേയും അപകീർത്തിപ്പെടുത്തിയും ജനങ്ങൾക്കിടയിൽ ആശങ്ക സൃഷ്ടിച്ചും, തെറ്റിധരിപ്പിച്ചും, പ്രകോപനം സൃഷ്ടിക്കുന്ന തരത്തിൽ വാട്സ് ആപ്പിൽ പോസ്റ്റിട്ട താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ താൽക്കാലിക ഡ്രൈവർ വേങ്ങാക്കുന്നുമ്മൽ സോണി ജോർജിനെതിരെയാണ് കേസെടുത്തത്.

താമരശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ എം.വി യൂവേഷിന്റെ പരാതിയിലാണ് താമരശ്ശേരി പോലീസ് കേസെടുത്തത്.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍