കട്ടിപ്പാറ വാപിനിപറമ്പത്ത് രാമൻ നിര്യാതനായി.

കട്ടിപ്പാറ : കട്ടിപ്പാറ വാപിനിപറമ്പത്ത് രാമൻ (92) നിര്യാതനായി. ഭാര്യ : പരേതയായ സരോജിനി മക്കൾ : ജഗതീഷ്, സജീവൻ മരുമക്കൾ : നിഷ ജഗതീഷ്, പ്രീതി സജീവൻ സംസ്കാര ചടങ്ങുകൾ ഇന്ന്  വൈകുന്നേരം 3 മണിയ്ക്ക്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍