ചുങ്കം കമ്മട്ട്യേരികുന്നുമ്മൽ നാരായണൻ നായർ നിര്യാതനായി.

താമരശ്ശേരി: ചുങ്കം കമ്മട്ട്യേരികുന്നുമ്മൽ നാരായണൻ നായർ (81), നിര്യാതനായി. താമരശ്ശേരി ചുങ്കത്തെ ചുമട്ട് തൊഴിലാളിയും, ,താമരശ്ശേരി കോട്ടയിൽ ഭഗവതി ക്ഷേത്രം മുൻ സെക്യൂരിറ്റി ജീവനക്കാരനുമായിരുന്നു.  ഭാര്യ :രാധമ്മ .  മക്കൾ: ശ്രീജ, ഷാജി, സുനിൽ. മരുമക്കൾ: പരേതനായ ജോൺ , ഷീനഷാജി, ബിന്ദുസുനിൽ, ശവസംസ്കാരം നാളെ രാവിലെ 10 മണിക്ക് കോരങ്ങാട് സ്മശാനത്തിൽ .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍