പൂളക്കൽ ഇബ്രാഹിം നിര്യാതനായി


 ഈങ്ങാപ്പുഴ : കപ്പുറം പൂളക്കൽ ഇബ്രാഹിം (72) നിര്യാതനായി . ഭാര്യ: ഖദീജ. മക്കൾ: അബൂബക്കർ സിദ്ദീഖ്, മുഹമ്മദലി ( ഇരുവരും ബഹ്റൈൻ ), സാബിറ , പരേതയായ ത്വാഹിറ. മരുമക്കൾ: സുബീന കാന്തപുരം, ജാസ്മിൻ കട്ടിപ്പാറ, സൈദലവി തിരൂർ. സഹോദരങ്ങൾ: പൂളക്കൽ അബ്ദുൽ ഖാദർ, അഹമ്മദ് കുട്ടി, അബ്ദുൽ അസീസ് പരേതനായ
മൊയ്തീൻ കുട്ടി.
മയ്യിത്ത് നമസ്കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് കപ്പുറം ജുമുഅ മസ്ജിദിൽ