നടുവണ്ണൂർ സ്വദേശിയായ പതിനാലുകാരനെ കാണാനില്ല
നടുവണ്ണൂർ: (21-08-2024 ബുധൻ) നടുവണ്ണൂർ സ്വദേശിയായ പതിനാലുകാരൻ ആദിദേവ് നെ ഇന്നലെ രാത്രി 12 മണിക്ക് ശേഷം കാണാനില്ല. ബൈക്കെടുത്താണ് പോയിരിക്കുന്നത്. ഒന്നേമുക്കാലോടെ വി.കെ.റോഡിൽ കൂടി പോകുന്നത് സി.സി.ടി.വി.യിൽ പതിഞ്ഞിട്ടുണ്ട്.
പേരാമ്പ്ര പോലീസ് സ്റ്റേഷനിൽ പരാതി നല്കിയിട്ടുണ്ട്. കുട്ടിയെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്ത പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറുകളിലോ അറിയിക്കണമെന്ന് താല്പര്യപ്പെടുന്നു.
86060 50510
96562 92019
