നടുത്തെടുകയിൽ എൻ ടി മുഹമ്മദ് നിര്യാതനായി


കൊടുവള്ളി : ആവിലോറ നടുത്തെടുകയിൽ എൻ ടി മുഹമ്മദ് ( 67 ) നിര്യാതനായി . ഭാര്യ ആയിഷ .മക്കൾ അബ്ദുറഹ്മാൻ , റഹ് മത്ത് , സൈനബ , താഹിറ ഷാഹിദ , റുമൈല . ജാമാതാക്കൾ മുഹമ്മദ് കോയ പാലങ്ങാട് , ഇബ്രാഹിം പറക്കുന്ന്, സുബൈർ കിഴക്കോത്ത് , റഷീദ് കൂടത്തായി ( Late ), നാജിയ പാലങ്ങാട് . സഹോദരങ്ങൾ എൻടി ഇബ്രാഹിം മുസ്‌ലിയാർ , എൻ ടി കാദർ ഹാജി , സുലൈമാൻ  എൻടി , കുഞ്ഞമ്മദ് മുസ്ലിയാർ എൻ ടി സൈനബ , പാത്തുമ്മ , പരേതയായ മറിയ ഉമ്മയ്യ . മയ്യത്ത് നിസ്കാരം ബുധനാഴ്ച ഉച്ചക്ക്1 മണിക്ക് കരണിക്കല്ല് മസ്ജിദ് , 1.30 കത്തറമ്മൽ ജുമാ മസ്ജിദ് .