ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം;യുവാവിന് ഗുരുതര പരിക്ക്


താമരശ്ശേരി :  താമരശ്ശേരി മൂന്നാംതോട് ജംഗ്ഷന് സമീപം ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക് .

പൂനൂർ തേക്കുംതോട്ടം സ്വദേശി  സുബൈറിനാണ് പരിക്കേറ്റത് ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .