കാവതി തൊടുക മരക്കാർ ഹാജി നിര്യാതനായി .
കട്ടിപ്പാറ :വെട്ടിഒഴിഞ്ഞ തോട്ടം കാവതി തൊടുക മരക്കാർ ഹാജി നിര്യാതനായി .
മക്കൾ : മുഹമ്മദലി (ഖത്തർ )
Dr അബ്ദുറഹ്‌മാൻ വി ഒ ടി ( MD Citymall Thamarassery) ,സുബൈർ കെ ടി,
സക്കീന ,ഹാജറ , ഫൗസിയ ,
മരുമക്കൾ : മുഹമ്മദ്‌ഹാജി പുത്തൂർ, അബ്ദുൽ അസീസ് (ഖത്തർ ), റഫീഖ് വള്ളിയോത്ത്,. ഹഫ്‌സത്ത് കോളിക്കൽ , ഷറീന കട്ടിപ്പാറ, ഷബ്‌ന എം എം പറമ്പ്
മയ്യത്ത് നിസ്കാരം രാത്രി 9 മണിക്ക് വി ഒ ടി ജുമാ മസ്ജിദിൽ വെച്ച് നടക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍