സ്മൃതി മധുരം ഗുരുവന്ദനം 2024
കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്കൂളിലെ 1982 SSLC ബാച്ച് മുതൽ 2023 SSLC ബാച്ച് വരെയുളള 40 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ രൂപീകരിച്ച അസോസിയേഷൻ സ്മൃതി മധുരം
ഗുരുവന്ദനം 2024
ചടങ്ങ് ഭിവ്യാനുഭവമായി
1982 മുതൽ സേവനം അനുഷ്ടിച്ച മുഴുവൻ അദ്ധ്യാപകരും പങ്കെടുത്ത ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പ്രേംജിജയിംസ് ഉദ്ഘാടനം നിർവഹിച്ചു
ചടങ്ങിൽ ഹോളി ഫാമിലി ഹെഡ്മിസ്ട്രസ് ബെസി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു ചടങ്ങിൽ സ്കൂൾമാനേജർ. റവ: ഫാദർ മിൽട്ടൺമുള ങ്ങാശ്ശേരി മുഖ്യാതിഥിയായി.
പൂർവ്വ വിദ്യാർത്ഥി അസോസിയേഷൻ പ്രസിഡണ്ട് ലത്തീഫ് സ്വാഗതവും സെക്രട്ടറി അമ്പിളി നന്ദിയും പറഞ്ഞു.
ചടങ്ങുകൾക്ക് പ്രോഗ്രാം ചെയർമാൻ അഷറഫ് അമരാട് കൺവീനർ ബാബു VP
ഷീജഫിലിപ്പ് ദിൽ. താജുദ്ദീൻ ..ബഷീർ
പ്രകാശൻ തുടങ്ങിയവർ നേതൃത്വം നൽകി
സതീശൻ ചമൽ നയിച്ച ഗാനവിരുന്നും കുളിർമയേകി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍