തെറ്റായ ദിശാബോർഡ് മാറ്റി സ്ഥാപിച്ചു

താമരശ്ശേരി : കോരങ്ങാട് >കോളിക്കൽ റോഡിൽ മുണ്ടപ്പുറത്താണ് തെറ്റായ ദിശയിൽ  അധികൃതർ ബോർഡ്  സ്ഥാപിച്ചത്. 

ദിശാബോർഡ്  നോക്കി പോകുന്ന  പരിചയമില്ലാത്ത വാഹന യാത്രക്കാർ  
വഴിതെറ്റുന്നത് പതിവായിരുന്നു.തുടർന്ന് അധികൃതർ ബോർഡ് നീക്കം ചെയ്തിരുന്നു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍