നിയന്ത്രണം വിട്ട കാർ നടപ്പാതയിലേക്ക് ഇടിച്ചു കയറി യുവതിക്ക് പരുക്ക്


താമരശ്ശേരി: താമരശ്ശേരി ചുങ്കത്ത് നിയന്ത്രണം വിട്ട കാർ നടപ്പാതയിലേക്ക് ഇടിച്ചു കയറി യുവതിക്ക് പരുക്ക്. സാരമായി പരുക്കേറ്റ അമ്പായത്തോട് മിച്ചഭൂമി സ്വദേശിനി ബേബി (46) യെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍