ഈർപ്പോണ കഴുങ്ങാളിതൊടുകയിൽ സരസ്വതി അമ്മ നിര്യാതയായി
താമരശ്ശേരി ഈർപ്പോണ കഴുങ്ങാളിതൊടുകയിൽ പരേതനായ M.N നായരുടെ ഭാര്യ സരസ്വതി അമ്മ (78) നിര്യാതയായി. മക്കൾ : സഹദേവൻ, ഭവാനി, ശാന്ത, വിജയൻ, നളിനി മരുമക്കൾ : ലളിത, ബാബു, ശശി, സിന്ധു, രാജു സംസ്കാരം രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍