തെക്കേമുറിയിൽ അഗസ്റ്റ്യൻ നിര്യാതനായി.



കട്ടിപ്പാറ : ആദ്യകാല കുടിയേറ്റ കർഷകനും 
വ്യാപാരിയുമായ  തെക്കേമുറിയിൽ അഗസ്റ്റ്യൻ (അപ്പച്ചൻ )84 നിര്യാതനായി. ഭാര്യ സിസിലി കൂരാച്ചുണ്ടു മുട്ടത്ത്‌ കുന്നേൽ കുടുംബാംഗമാണ്.മക്കൾ : തോമസ് (ടോപ്പാസ് സ്റ്റുഡിയോ - കട്ടിപ്പാറ ), മിനി, ഷീന സന്തോഷ്‌ Late. മരുമക്കൾ  : ഷാന്റി പാണ്ടിശ്ശേരിയിൽ ,  ബിനോ      ചിറയത്തു മഞ്ഞിയിൽ തൃശൂർ. 
സംസ്കാരം ബുധൻ രാവിലെ 9 മണിക്ക് കട്ടിപ്പാറ ഹോളി ഫാമിലി ദേവാലയത്തിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍