അത്തായക്കുന്നുമ്മൽ ഫാത്തിമ നിര്യാതയായി
പൂനൂർ: അത്തായക്കുന്നുമ്മൽ ആലിക്കുട്ടി യുടെ ഭാര്യ ഫാത്തിമ (80)നിര്യാതയായി .
മക്കൾ: മുജീബ്, ജലീൽ, അബ്ദുൽ നാസർ, റസിയ,സുഹറ, പരേതനായ മുഹമ്മദ്.
മരുമക്കൾ: അബ്ദുൽ അസീസ്(അടിവാരം), മുഹമ്മദ്, മൈമൂന, റാബിയ, സുൽഫത്ത്.മയ്യിത്ത് നിസ്കാരം
ഉച്ചയ്ക്ക് 2 :ന് ഞാറപ്പൊയിൽ ജുമാ മസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍