കാരാടി കുറ്റിപ്പടിമ്മൽ അമ്മിണി ജയപ്രകാശ് നിര്യാതയായി.
താമരശ്ശേരി: കാരാടി കുറ്റിപ്പടിമ്മൽ അമ്മിണി ജയപ്രകാശ് (72) നിര്യാതയായി.
ഭർത്താവ്: പരേതനായ ജയപ്രകാശ്.
മക്കൾ: സോന ജയപ്രകാശ്, ഹണി
ജയപ്രകാശ്, അരുൺ ജയപ്രകാശ്.
മരുമക്കൾ: ശ്രീലാൽ (യു എ ഇ), സുജഷ് (KSRTC).സംസ്കാരം വൈകീട്ട് 3 മണിക്ക് കോരങ്ങാട് ശ്‌മശാനത്തിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍