പേരാമ്പ്ര ബസ് സ്റ്റാൻഡിൽ ബസ് അപകടത്തിൽ ഒരു മരണം


പേരാമ്പ്ര ബസ് സ്റ്റാൻഡിൽ ബസ് അപകടത്തിൽ ഒരു മരണം. സ്റ്റാൻഡിൽ നടന്നു പോവുകയായിരുന്ന ആളുടെ ദേഹത്ത് കൂടെ ബസ് കയറിയിറങ്ങി . കോഴിക്കോട് നിന്ന് കുറ്റ്യാടിയിലേക്ക് പോവുകയായിരുന്നു ബസ് അമിതവേഗത്തിൽ ആയിരുന്നു എന്ന് നാട്ടുകാർ പറയുന്നു.  ബസ് സ്റ്റാൻഡിൽ നാട്ടുകാർ ബസ്സുകൾ തടഞ്ഞു പ്രതിഷേധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍