സൗദിയിൽ മരണപ്പെട്ട ചുണ്ടൻ കുഴിയിൽ ജാഫറിൻ്റെ മൃതദേഹം നാളെ നാട്ടിലെത്തും
പൂനൂർ: കഴിഞ്ഞ ദിവസം സൗദിയിലെ റിയാദിൽ മരണപ്പെട്ട താമരശ്ശേരി കട്ടിപ്പാറ അരയം കുളം വീട്ടിൽ ചുണ്ടൻ കുഴിയിൽ ജാഫറിൻ്റെ മൃതദേഹം നാളെ(നവംബർ 8 വെളളി) രാവിലെ നാട്ടിൽ എത്തും. രാവിലെ 6:30 ന് കാലിക്കറ്റ് എയർപോർട്ടിൽ നാസ് എയർവേസിൽ എത്തുന്ന ജനാസ വീട്ടിൽ എത്തിച്ചതിന് ശേഷം രാവിലെ 9 മണിക്ക് വടക്കെ നെരോത്ത് ജുമാ മസ്ജിദിൽ ജനാസ നിസ്കാരം നടക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍