തിങ്കളാഴ്ച മുതൽ വടകര > പാലക്കാട് കെഎസ്ആർടിസി പുതിയ സർവീസ്

🟧18.11.24 തിങ്കളാഴ്ച മുതൽ പുതിയ സർവീസ്....വടകര നിന്ന്...
വടകര - പാലക്കാട് ആദ്യ സർവീസ് വിജയത്തിന് ശേഷം വീണ്ടും....

രാവിലെ 10 മണിക്ക് പാലക്കാട്‌ എത്തുന്ന രീതിയിൽ...

   വടകര 🔁 പാലക്കാട്‌ TT
   𝚅𝙰𝙳𝙰𝙺𝙰𝚁𝙰 - 𝙿𝙰𝙻𝙰𝙺𝙺𝙰𝙳 𝚃𝚃

 
🟩04.50AM വടകര -പാലക്കാട്‌ 09.55AM 

വഴി-പയ്യോളി - കൊയിലാണ്ടി - ഉള്ളിയേരി- ബാലുശ്ശേരി- താമരശ്ശേരി- ഓമശ്ശേരി- മുക്കം- അരീക്കോട്- മഞ്ചേരി- പാണ്ടിക്കാട്- മേലാറ്റൂർ- മണ്ണാർക്കാട്

               ↩️തിരിച്ചു 

🟦11.15 AM പാലക്കാട്‌ -വടകര 05.30PM 

വഴി :മണ്ണാർക്കാട്-പെരിന്തൽമണ്ണ -മങ്കട -മഞ്ചേരി -കാവനൂർ -അരീക്കോട് -മുക്കം -ഓമശ്ശേരി -താമരശ്ശേരി -ബാലുശ്ശേരി -ഉള്ളിയേരി -കൊയിലാണ്ടി -പയ്യോളി...

🟥04.50AM വടകര - പാലക്കാട്‌ 
(പാണ്ടിക്കാട് -മേലാറ്റൂർ വഴി )
===================≠==
🔸04.50AM വടകര 
🔸05.20AM കൊയിലാണ്ടി 
🔸05.35AM ഉള്ളി യേരി 
🔸05.50AM ബാലുശ്ശേരി 
🔸06.15AM താമരശ്ശേരി 6.20AM
🔸06.47AM മുക്കം 
🔸07.07AM അരീക്കോട് 
🔸07.35AM മഞ്ചേരി 
🔸07.55AM പാണ്ടിക്കാട് 
🔸08.15AM മേലാറ്റൂർ
🔸08.45AM മണ്ണാർക്കാട് 
🔸09.55AM പാലക്കാട്

       റിട്ടേണ് ↩️

🟩11.15AM പാലക്കാട്‌ - വടകര
(പെരിന്തൽമണ്ണ വഴി )
======================

🔹11.15AM പാലക്കാട്‌
🔹12.25PM മണ്ണാർക്കാട് 
🔹01.10PM പെരിന്തൽമണ്ണ 01.25PM
🔹02.10PM മഞ്ചേരി 
🔹02.40PM അരീക്കോട് 
🔹03.05PM മുക്കം 
🔹03.35PM താമരശ്ശേരി 03.50
🔹04.20PM ബാലുശ്ശേരി 
🔹04.35PM ഉള്ളിയേരി 
🔹04.50PMകൊയിലാണ്ടി 
🔹05.30PM വടകര

NB: ഓടി തുടങ്ങിയ ശേഷം സമയം ചെറിയ സമയ മാറ്റം ഉണ്ടാവും 

➡️കൊയിലാണ്ടി -ഉള്ളിയേരി -ബാലുശ്ശേരി -താമരശ്ശേരി റൂട്ടിൽ   പാലക്കാട്‌ ഭാഗത്തേക്ക്‌ ഉള്ള രാവിലെ ആദ്യം പുറപ്പെടുന്ന ബസ്..

➡️റെയിൽവേ സൗകര്യ മില്ലാത്ത റൂട്ടിലൂടെ,ഷോർട്ട് വേ യിലൂടെ പാലക്കാട്ടേക്ക്.....

കൂടുതൽ വിവരങ്ങൾക്ക്
KSRTC വടകര -0496 2523377


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍