താമരശ്ശേരി ചുരത്തിൽ പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് അപകടം

താമരശ്ശേരി : ചുരത്തിൽ ഏഴാം വളവിന് സമീപം നിയന്ത്രണം വിട്ട പിക്കപ്പ് വാൻ കാറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. 
കാർ സാരമായി പരിക്കേറ്റു. നിലവിൽ ചുരത്തിൽ ഗതാഗത തടസ്സങ്ങൾ ഇല്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍