പുതുക്കുടി ആലപ്പാടിമ്മൽ മുഹമ്മദ് ഹാജി നിര്യാതനായി.

താമരശ്ശേരി: പുതുക്കുടി ആലപ്പാടിമ്മൽ മുഹമ്മദ് ഹാജി (കാക്കു 86 ) നിര്യാതനായി.

മക്കൾ :അബ്‌ദുൽ കരീം ( കുഞ്ഞറമു), അബ്ദുൽ മജീദ്, റംല, സൗദ, ലൈല.

മരുമക്കൾ :അബ്ദു‌ൽ സലീം, അസീസ്, അബ്ദുൽ റഹ്‌മാൻ, ഖദീജ, സൗദ.

മയ്യിത്ത് നിസ്കാരം തിങ്കളാഴ്ച രാവിലെ   9.30 ന് കുടുക്കിലുമ്മാരം ജുമാ മസ്‌ജിദ് .10 മണിക്ക് അണ്ടോണ മഹല്ല് ജുമാ മസ്ജിദ്ൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍