കോഴിക്കോട് 2.25 കിലോ കഞ്ചാവുമായി യുവതി പിടിയില്‍.
കോഴിക്കോട്: 2.25 കിലോ കഞ്ചാവുമായി യുവതി പിടിയില്‍. വെസ്റ്റ് ബംഗാള്‍ സ്വദേശി ജറീന മണ്ഡലിനെയാണ് പോലീസ് പിടികൂടിയത്. ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ഇന്നലെ വൈകിട്ട് കോഴിക്കോട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നാണ് യുവതിയെ പോലീസ് പിടികൂടിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍