അത്തായക്കുന്നുമ്മൽ ആലിക്കുട്ടി നിര്യാതനായി
പൂനൂർ: അത്തായക്കുന്നുമ്മൽ ആലിക്കുട്ടി (94) നിര്യാതനായി.
ഭാര്യ: പരേതയായ ഫാത്തിമ
മക്കൾ:നാസർ, ജലീൽ, മുജീബ്, റസിയ,സുഹറ, പരേതനായ മുഹമ്മദ്.മരുമക്കൾ: മുഹമ്മദ്,സൂൽഫത്ത്, മൈമൂന, റാബിയ
ഖബറടക്കം ഇന്ന് വൈകുന്നേരം ഏഴിന് ഞാറപ്പൊയിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍