വീടിന്റെ മേൽക്കൂര തകർന്നു


താമരശ്ശേരി: തുടർച്ചയായി പെയ്യുന്ന മഴയിൽ വീടിന്റെ മേൽക്കൂര തകർന്നു.
തച്ചംപൊയിൽ നെരോം പാറമ്മൽ മീനാക്ഷിയുടെ ഓട് മേഞ്ഞ വീടിന്റെ  മേൽക്കൂരയാണ് കഴിഞ്ഞ ദിവസം  തകർന്നുവീണത്. വീട്ടിലാരുമില്ലാത്തതിനാൽ മറ്റ് അപകടങ്ങൾക്കിടയായില്ല. 



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍