കനത്തമഴയിൽ ചുറ്റുമതിൽ തകർന്നു
താമരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ പതിനേഴാം വാർഡിൽ കല്ലിടുക്കിൽ സുബ്രഹ്മണ്യന്റെ വീടിന്റെ സംരക്ഷണഭിത്തിയാണ് തകർന്നത്. ഭിത്തിതകർന്നത് വീടിന്റെ നിലനിൽപ്പിനെത്തന്നെ അപകടാവസ്ഥയിലായിരിക്കയാണ്.
രണ്ടുലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍