മലയോരമേഖലയിൽ മഴ തുടരുന്നു പലയിടത്തും വ്യാപക നാശം
താമരശ്ശേരി :മലയോര മേഖലയിൽ ശക്തമായ മഴ തുടരുന്നു.
ഏകരൂൽ - കക്കയം റോഡിൽ 26ാം മൈലിൽ മലയാര ഹൈവേ റോഡ് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു.
പൂനൂർ പുഴയിൽ വെള്ളം ഗണ്യമായി ഉയർന്നു. മഴക്കാലത്തുകളുടെ ആശങ്കയിലാണ് മലയോര നിവാസികൾ .
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍