സമസ്ത സ്ഥാപക ദിനത്തിൽ പതാക ഉയർത്തി

താമരശ്ശേരി :സമസ്ത നൂറാം വാർഷികത്തിന്റെ ഭാഗമായി തച്ചംപൊയിൽ യൂണിറ്റ് കേരള മുസ്ലിം ജമാഅത്ത്,എസ് വൈ എസ്,എസ് എസ് എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ സ്ഥാപക ദിനമായ ജൂൺ 26 ന് തച്ചംപൊയിൽ ഒതയോത്ത് അങ്ങാടിയിൽ  സയ്യിദ് മഹ്ഷൂക് തങ്ങൾ അഹ്ദൽ  അവേലം പതാക ഉയർത്തി..
പള്ളിപ്പുറം മഹല്ല് സെക്രട്ടറി എ പി മൂസക്കുട്ടി ഹാജി,സി എം ഉമ്മർ ഹാജി, കെ കെ മുഹമ്മദ്‌ ഹാജി, ഹുസൈൻ സഖാഫി,അബ്ദുൽ ഹക്കീം കെ പി, മുഹമ്മദ്‌ സകരിയ്യ, റഹീസ് കെ പി, ജാബിർ കെ കെ തുടങ്ങിയ പ്രാസ്ഥാനിക നേതാക്കളും പ്രവർത്തകരും പങ്കെടുത്തു..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍